-
2 ദിനവൃത്താന്തം 13:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അവർ സുഗന്ധദ്രവ്യം അർപ്പിക്കുകയും+ യഹോവയ്ക്കു ദഹനയാഗങ്ങൾ ദഹിപ്പിക്കുകയും* ചെയ്യുന്നു;+ തനിത്തങ്കംകൊണ്ടുള്ള മേശയിൽ കാഴ്‌ചയപ്പം* ഒരുക്കിവെക്കുന്നു;+ വൈകുന്നേരങ്ങളിൽ സ്വർണംകൊണ്ടുള്ള തണ്ടുവിളക്കുകളും+ അവയുടെ ദീപങ്ങളും തെളിച്ചുവെക്കുന്നു.+ അങ്ങനെ യഹോവയോടുള്ള ഞങ്ങളുടെ കടമ നിറവേറ്റുന്നു. പക്ഷേ നിങ്ങളോ, നിങ്ങൾ ദൈവത്തെ ഉപേക്ഷിച്ചിരിക്കുന്നു.
-