33 ആരെങ്കിലും അതുപോലുള്ള ഒരു ലേപം ഉണ്ടാക്കുകയോ അത് അർഹതയില്ലാത്ത ഒരാളുടെ* മേൽ പുരട്ടുകയോ ചെയ്‌താൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.’”+
9 അടുത്തതായി, അഭിഷേകതൈലം+ എടുത്ത് വിശുദ്ധകൂടാരവും അതിലുള്ള എല്ലാ വസ്തുക്കളും അഭിഷേകം ചെയ്‌ത്+ അതും അതിന്റെ എല്ലാ ഉപകരണങ്ങളും വിശുദ്ധീകരിക്കുക. അങ്ങനെ, അതു വിശുദ്ധമായിത്തീരും.