വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 30:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 “കഴുകു​ന്ന​തി​നുവേ​ണ്ടി​യുള്ള ഒരു പാത്ര​വും അതു വെക്കാ​നുള്ള താങ്ങും ചെമ്പു​കൊ​ണ്ട്‌ ഉണ്ടാക്കുക.+ അതു സാന്നി​ധ്യ​കൂ​ടാ​ര​ത്തി​നും യാഗപീ​ഠ​ത്തി​നും ഇടയിൽ വെച്ചിട്ട്‌ അതിൽ വെള്ളം ഒഴിക്കുക.+

  • ലേവ്യ 8:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അതിനു ശേഷം തൈല​ത്തിൽ കുറച്ച്‌ എടുത്ത്‌ യാഗപീ​ഠ​ത്തിൽ ഏഴു പ്രാവ​ശ്യം തളിച്ച്‌ യാഗപീ​ഠ​വും അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും വെള്ളം വെക്കാ​നുള്ള പാത്ര​വും അതിന്റെ താങ്ങും അഭി​ഷേകം ചെയ്‌ത്‌ വിശു​ദ്ധീ​ക​രി​ച്ചു.

  • 1 രാജാക്കന്മാർ 7:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 പിന്നീട്‌ അയാൾ ലോഹം​കൊണ്ട്‌ വൃത്താ​കൃ​തി​യി​ലുള്ള ഒരു കടൽ വാർത്തു​ണ്ടാ​ക്കി.+ അതിന്‌ അഞ്ചു മുഴം ഉയരവും പത്തു മുഴം വ്യാസ​വും ഉണ്ടായി​രു​ന്നു. അളവു​നൂൽകൊണ്ട്‌ അളന്നാൽ അതിന്റെ ചുറ്റളവ്‌ 30 മുഴം+ വരുമാ​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക