വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 3:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 “ലേവി ഗോ​ത്രത്തെ കൊണ്ടുവന്ന്‌+ പുരോ​ഹി​ത​നായ അഹരോ​ന്റെ മുമ്പാകെ നിറു​ത്തുക. അവർ അഹരോ​നു ശുശ്രൂഷ ചെയ്യും.+

  • സംഖ്യ 4:46, 47
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 46 മോശയും അഹരോ​നും ഇസ്രാ​യേ​ലി​ലെ തലവന്മാ​രും ചേർന്ന്‌, കുടും​ബ​മ​നു​സ​രി​ച്ചും പിതൃ​ഭ​വ​ന​മ​നു​സ​രി​ച്ചും ഈ ലേവ്യ​രു​ടെ​യെ​ല്ലാം പേരുകൾ രേഖ​പ്പെ​ടു​ത്തി. 47 അവർ 30-നും 50-നും ഇടയിൽ പ്രായ​മു​ള്ള​വ​രാ​യി​രു​ന്നു. സാന്നി​ധ്യ​കൂ​ടാ​ര​വു​മാ​യി ബന്ധപ്പെട്ട സേവന​ങ്ങ​ളും ചുമത​ല​ക​ളും നിർവ​ഹി​ക്കുക എന്നതാ​യി​രു​ന്നു അവരു​ടെ​യെ​ല്ലാം നിയമനം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക