പുറപ്പാട് 35:27, 28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 തലവന്മാരോ ഏഫോദിലും മാർച്ചട്ടയിലും+ പതിക്കാനുള്ള നഖവർണിക്കല്ലുകളും മറ്റു കല്ലുകളും 28 ദീപങ്ങൾക്കും അഭിഷേകതൈലത്തിനും+ സുഗന്ധദ്രവ്യത്തിനും+ വേണ്ട എണ്ണയും സുഗന്ധക്കറയും കൊണ്ടുവന്നു.
27 തലവന്മാരോ ഏഫോദിലും മാർച്ചട്ടയിലും+ പതിക്കാനുള്ള നഖവർണിക്കല്ലുകളും മറ്റു കല്ലുകളും 28 ദീപങ്ങൾക്കും അഭിഷേകതൈലത്തിനും+ സുഗന്ധദ്രവ്യത്തിനും+ വേണ്ട എണ്ണയും സുഗന്ധക്കറയും കൊണ്ടുവന്നു.