വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 28:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 “നൂലു​കൊ​ണ്ട്‌ ചിത്ര​പ്പണി ചെയ്യുന്ന ഒരാ​ളെക്കൊണ്ട്‌ ന്യായ​വി​ധി​യു​ടെ മാർച്ചട്ട+ ഉണ്ടാക്കി​ക്കണം. ഏഫോദ്‌ ഉണ്ടാക്കി​യ​തുപോ​ലെ സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ, പിരി​ച്ചു​ണ്ടാ​ക്കിയ മേന്മ​യേ​റിയ ലിനൻ എന്നിവകൊ​ണ്ടാ​യി​രി​ക്കണം അത്‌ ഉണ്ടാ​ക്കേ​ണ്ടത്‌.+

  • പുറപ്പാട്‌ 28:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 മാർച്ചട്ടയുടെ വളയങ്ങ​ളിൽനിന്ന്‌ ഏഫോ​ദി​ന്റെ വളയങ്ങ​ളിലേക്ക്‌ ഒരു നീലച്ച​രടു കെട്ടി മാർച്ചട്ട കൃത്യ​മായ സ്ഥാനത്ത്‌ ഉറപ്പി​ച്ചു​നി​റു​ത്തണം. ഇങ്ങനെ, മാർച്ച​ട്ടയെ ഏഫോ​ദിൽ, നെയ്‌തെ​ടുത്ത അരപ്പട്ട​യ്‌ക്കു മുകളി​ലാ​യി, അതിന്റെ സ്ഥാനത്തു​തന്നെ ഇളകാതെ നിറു​ത്താ​നാ​കും.

  • പുറപ്പാട്‌ 39:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 പിന്നെ കയറുപോ​ലെ പിരി​ഞ്ഞി​രി​ക്കുന്ന ചങ്ങലകൾ മാർച്ച​ട്ട​യിൽ ഉണ്ടാക്കി. അവ തനിത്ത​ങ്കംകൊ​ണ്ടു​ള്ള​താ​യി​രു​ന്നു.+

  • പുറപ്പാട്‌ 39:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ഒടുവിൽ, മാർച്ച​ട്ട​യു​ടെ വളയങ്ങ​ളിൽനിന്ന്‌ ഏഫോ​ദി​ന്റെ വളയങ്ങ​ളിലേക്ക്‌ ഒരു നീലച്ച​രടു കെട്ടി. മാർച്ചട്ട ഏഫോ​ദി​ലെ അതിന്റെ കൃത്യ​സ്ഥാ​ന​ത്തു​തന്നെ, നെയ്‌തെ​ടുത്ത അരപ്പട്ട​യ്‌ക്കു മുകളി​ലാ​യി, ഉറപ്പി​ച്ചു​നി​റു​ത്താ​നാ​യി​രു​ന്നു അത്‌. യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ​യാണ്‌ അവർ ചെയ്‌തത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക