ലേവ്യ 8:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഒടുവിൽ അഹരോനെ വിശുദ്ധീകരിക്കാൻ അഭിഷേകതൈലത്തിൽ കുറച്ച് അഹരോന്റെ തലയിൽ ഒഴിച്ച് അഭിഷേകം ചെയ്‌തു.+ സങ്കീർത്തനം 133:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അതു വിശേഷതൈലംപോലെ!തലയിൽ ഒഴിച്ചിട്ട്+ തലയിൽനിന്ന് താടിയിലേക്ക്,അഹരോന്റെ താടിയിലേക്ക്,+കുപ്പായക്കഴുത്തുവരെ ഒഴുകിയിറങ്ങുന്ന തൈലംപോലെ!
12 ഒടുവിൽ അഹരോനെ വിശുദ്ധീകരിക്കാൻ അഭിഷേകതൈലത്തിൽ കുറച്ച് അഹരോന്റെ തലയിൽ ഒഴിച്ച് അഭിഷേകം ചെയ്‌തു.+
2 അതു വിശേഷതൈലംപോലെ!തലയിൽ ഒഴിച്ചിട്ട്+ തലയിൽനിന്ന് താടിയിലേക്ക്,അഹരോന്റെ താടിയിലേക്ക്,+കുപ്പായക്കഴുത്തുവരെ ഒഴുകിയിറങ്ങുന്ന തൈലംപോലെ!