വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 29:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 “നീ അഹരോനെ​യും പുത്ര​ന്മാരെ​യും സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ ഹാജരാ​ക്കി,+ അവരെ വെള്ളം​കൊ​ണ്ട്‌ കഴുകണം.+

  • പുറപ്പാട്‌ 29:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 എന്നിട്ട്‌, അഭിഷേകതൈലം+ എടുത്ത്‌ അവന്റെ തലയിൽ ഒഴിച്ച്‌ അവനെ അഭി​ഷേകം ചെയ്യണം.+

  • പുറപ്പാട്‌ 30:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 അഹരോനും പുത്രന്മാരും+ എനിക്കു പുരോ​ഹി​ത​ശുശ്രൂഷ ചെയ്യേ​ണ്ട​തി​നു നീ അവരെ അഭി​ഷേകം ചെയ്‌ത്‌ വിശു​ദ്ധീ​ക​രി​ക്കണം.+

  • പുറപ്പാട്‌ 40:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 നീ അഹരോ​നെ വിശുദ്ധവസ്‌ത്രങ്ങൾ+ ധരിപ്പി​ച്ച്‌ അഭി​ഷേകം ചെയ്‌ത്‌+ വിശു​ദ്ധീ​ക​രി​ക്കണം. അവൻ എനിക്കു പുരോ​ഹി​ത​ശുശ്രൂഷ ചെയ്യും.

  • ലേവ്യ 21:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “‘തലയിൽ അഭി​ഷേ​ക​തൈലം ചൊരിയപ്പെട്ട്‌+ പൗരോ​ഹി​ത്യ​വ​സ്‌ത്രങ്ങൾ ധരിക്കാൻ അവരോ​ധി​ത​നായ,+ തന്റെ സഹോ​ദ​ര​ങ്ങ​ളു​ടെ മഹാപുരോ​ഹി​തൻ മുടി കോതിയൊ​തു​ക്കാ​തി​രി​ക്കു​ക​യോ വസ്‌ത്രം കീറു​ക​യോ അരുത്‌.+

  • സങ്കീർത്തനം 133:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 അതു വിശേ​ഷ​തൈ​ലം​പോ​ലെ!

      തലയിൽ ഒഴിച്ചിട്ട്‌+ തലയിൽനി​ന്ന്‌ താടി​യി​ലേക്ക്‌,

      അഹരോന്റെ താടി​യി​ലേക്ക്‌,+

      കുപ്പായക്കഴുത്തുവരെ ഒഴുകി​യി​റ​ങ്ങുന്ന തൈലം​പോ​ലെ!

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക