പുറപ്പാട് 40:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെതന്നെ നീ അവരെയും അഭിഷേകം ചെയ്യണം.+ അങ്ങനെ, അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യും. അവരുടെ വരുംതലമുറകളിൽ അവരുടെ പൗരോഹിത്യം+ നിലനിന്നുപോകാനും ഈ അഭിഷേകം ഉതകും.” ലേവ്യ 8:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഒടുവിൽ അഹരോനെ വിശുദ്ധീകരിക്കാൻ അഭിഷേകതൈലത്തിൽ കുറച്ച് അഹരോന്റെ തലയിൽ ഒഴിച്ച് അഭിഷേകം ചെയ്‌തു.+
15 അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെതന്നെ നീ അവരെയും അഭിഷേകം ചെയ്യണം.+ അങ്ങനെ, അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യും. അവരുടെ വരുംതലമുറകളിൽ അവരുടെ പൗരോഹിത്യം+ നിലനിന്നുപോകാനും ഈ അഭിഷേകം ഉതകും.”
12 ഒടുവിൽ അഹരോനെ വിശുദ്ധീകരിക്കാൻ അഭിഷേകതൈലത്തിൽ കുറച്ച് അഹരോന്റെ തലയിൽ ഒഴിച്ച് അഭിഷേകം ചെയ്‌തു.+