പുറപ്പാട് 37:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പിന്നെ കരുവേലത്തടികൊണ്ട് മേശ ഉണ്ടാക്കി.+ അതിനു രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.+ എബ്രായർ 9:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 വിശുദ്ധമന്ദിരത്തിനു രണ്ടു ഭാഗങ്ങളാണുണ്ടായിരുന്നത്.* ആദ്യത്തെ ഭാഗത്ത് തണ്ടുവിളക്കും+ മേശയും കാഴ്‌ചയപ്പവും+ വെച്ചിരുന്നു. ആ ഭാഗത്തിനു വിശുദ്ധസ്ഥലം+ എന്നാണു പേര്.
10 പിന്നെ കരുവേലത്തടികൊണ്ട് മേശ ഉണ്ടാക്കി.+ അതിനു രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.+
2 വിശുദ്ധമന്ദിരത്തിനു രണ്ടു ഭാഗങ്ങളാണുണ്ടായിരുന്നത്.* ആദ്യത്തെ ഭാഗത്ത് തണ്ടുവിളക്കും+ മേശയും കാഴ്‌ചയപ്പവും+ വെച്ചിരുന്നു. ആ ഭാഗത്തിനു വിശുദ്ധസ്ഥലം+ എന്നാണു പേര്.