-
പുറപ്പാട് 40:22-24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 അടുത്തതായി മേശ,+ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിൽ, വടക്കുഭാഗത്ത് തിരശ്ശീലയുടെ വെളിയിൽ വെച്ചു. 23 എന്നിട്ട് അതിൽ യഹോവയുടെ മുമ്പാകെ അപ്പം+ നിരയായി അടുക്കിവെച്ചു, യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.
24 തണ്ടുവിളക്ക്,+ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിൽ, തെക്കുവശത്ത് മേശയുടെ മുന്നിൽ വെച്ചു.
-