വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 26:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഒടുവിൽ യഹോവ അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും ചെയ്‌ത്‌ ബലമുള്ള കൈയാ​ലും നീട്ടിയ കരത്താലും+ ഭയാന​ക​മായ പ്രവൃ​ത്തി​ക​ളാ​ലും ഞങ്ങളെ ഈജി​പ്‌തിൽനിന്ന്‌ വിടു​വി​ച്ചു.+

  • 1 ദിനവൃത്താന്തം 17:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അങ്ങയുടെ ജനമായ ഇസ്രാ​യേ​ലി​നെ​പ്പോ​ലെ വേറെ ഏതു ജനതയാ​ണ്‌ ഈ ഭൂമി​യി​ലു​ള്ളത്‌?+ സത്യ​ദൈ​വ​മായ അങ്ങ്‌ അവരെ വീണ്ടെ​ടുത്ത്‌ അങ്ങയുടെ ജനമാ​ക്കി​യി​രി​ക്കു​ന്നു.+ അങ്ങ്‌ ഈജി​പ്‌തിൽനിന്ന്‌ വീണ്ടെ​ടുത്ത്‌ കൊണ്ടു​വന്ന അങ്ങയുടെ ജനത്തിന്റെ മുന്നിൽനി​ന്ന്‌ അങ്ങ്‌ ജനതകളെ ഓടി​ച്ചു​ക​ളഞ്ഞു.+ അങ്ങനെ, ഭയാദ​രവ്‌ ഉണർത്തുന്ന മഹാകാ​ര്യ​ങ്ങൾ ചെയ്‌ത്‌+ അങ്ങ്‌ അങ്ങയുടെ പേര്‌ ഉന്നതമാ​ക്കി​യി​രി​ക്കു​ന്നു.

  • പ്രവൃത്തികൾ 13:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഇസ്രായേൽ എന്ന ഈ ജനത്തിന്റെ ദൈവം നമ്മുടെ പൂർവി​കരെ തിര​ഞ്ഞെ​ടു​ത്തു. ജനം ഈജി​പ്‌ത്‌ ദേശത്ത്‌ പരദേ​ശി​ക​ളാ​യി താമസി​ച്ചി​രുന്ന കാലത്ത്‌ ദൈവം അവരെ ഉയർത്തി, ബലമുള്ള* കൈയാൽ അവരെ അവി​ടെ​നിന്ന്‌ കൊണ്ടു​വന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക