-
പുറപ്പാട് 32:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 അങ്ങയുടെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും ഇസ്രായേലിനെയും ഓർക്കേണമേ. അങ്ങയെക്കൊണ്ടുതന്നെ സത്യം ചെയ്‌ത് അങ്ങ് അവരോട്, ‘ഞാൻ നിങ്ങളുടെ സന്തതിയെ* ആകാശത്തിലെ നക്ഷത്രങ്ങൾപോലെ വർധിപ്പിക്കുകയും+ ഞാൻ കാണിച്ചുതന്ന ഈ ദേശം മുഴുവനും നിങ്ങളുടെ സന്തതി* സ്വന്തമാക്കാൻ അതു സ്ഥിരാവകാശമായി+ അവർക്കു കൊടുക്കുകയും ചെയ്യും’ എന്നു പറഞ്ഞതാണല്ലോ.”
-