-
1 ദിനവൃത്താന്തം 9:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരെയുടെ മകൻ ശല്ലൂമും ശല്ലൂമിന്റെ സഹോദരന്മാരും, അതായത് ശല്ലൂമിന്റെ പിതൃഭവനത്തിൽപ്പെട്ട കോരഹ്യരും, ആണ് സേവനങ്ങൾക്കു മേൽനോട്ടം വഹിച്ചിരുന്നത്. അവർ കൂടാരവാതിലിന്റെ കാവൽക്കാരായിരുന്നു. അവരുടെ അപ്പന്മാരും പണ്ട് യഹോവയുടെ കൂടാരത്തിലെ പ്രവേശനകവാടത്തിന്റെ കാവൽക്കാരായി കൂടാരത്തിന്റെ ചുമതല വഹിച്ചിരുന്നു.
-