വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 7:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ഞാൻ നിന്നോ​ടു കല്‌പി​ക്കു​ന്നതെ​ല്ലാം നീ അഹരോനോ​ടു പറയണം. നിന്റെ സഹോ​ദ​ര​നായ അഹരോൻ ഫറവോനോ​ടു സംസാ​രി​ക്കും. ഫറവോൻ തന്റെ ദേശത്തു​നിന്ന്‌ ഇസ്രായേ​ല്യ​രെ വിട്ടയ​യ്‌ക്കു​ക​യും ചെയ്യും.

  • പുറപ്പാട്‌ 7:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 പക്ഷേ ഫറവോൻ നിങ്ങൾ പറയു​ന്നതു കേൾക്കില്ല. ഞാൻ ഈജി​പ്‌തി​ന്മേൽ കൈ​വെച്ച്‌ മഹാന്യാ​യ​വി​ധി​കളോ​ടെ ആ ദേശത്തു​നിന്ന്‌ എന്റെ വലിയ ജനസമൂ​ഹത്തെ,* എന്റെ ജനമായ ഇസ്രായേ​ല്യ​രെ, വിടു​വിച്ച്‌ കൊണ്ടു​വ​രും.+

  • പുറപ്പാട്‌ 12:41
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 ഈ 430 വർഷം പൂർത്തി​യായ അന്നുതന്നെ യഹോ​വ​യു​ടെ ജനം* മുഴു​വ​നും ഈജി​പ്‌ത്‌ വിട്ടു.

  • പ്രവൃത്തികൾ 7:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 ‘നിന്നെ ആരാണു ഞങ്ങളുടെ ഭരണാ​ധി​കാ​രി​യും ന്യായാ​ധി​പ​നും ആക്കിയത്‌’+ എന്നു ചോദി​ച്ച്‌ അവർ തള്ളിക്കളഞ്ഞ അതേ മോശയെ മുൾച്ചെ​ടി​യിൽ പ്രത്യ​ക്ഷ​നായ ദൈവ​ദൂ​ത​നി​ലൂ​ടെ ദൈവം ഭരണാ​ധി​കാ​രി​യും വിമോ​ച​ക​നും ആയി അയച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക