വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 3:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 എന്നാൽ കരുത്തുറ്റ ഒരു കൈ നിർബ​ന്ധി​ച്ചാ​ല​ല്ലാ​തെ ഈജി​പ്‌തി​ലെ രാജാവ്‌ നിങ്ങളെ പോകാൻ അനുവദിക്കില്ലെന്ന്‌+ എനിക്കു നന്നായി അറിയാം. 20 അതുകൊണ്ട്‌ എനിക്ക്‌ എന്റെ കൈ നീട്ടി ഈജി​പ്‌തി​നെ പ്രഹരിക്കേ​ണ്ടി​വ​രും. അവിടെ ചെയ്യാ​നി​രി​ക്കുന്ന സകല തരം അത്ഭുതപ്ര​വൃ​ത്തി​ക​ളി​ലൂടെ​യും ഞാൻ ഈജി​പ്‌തി​നെ അടിക്കും. അതിനു ശേഷം അവൻ നിങ്ങളെ പറഞ്ഞയ​യ്‌ക്കും.+

  • സങ്കീർത്തനം 105:26, 27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 ദൈവം തന്റെ ദാസനായ മോശയെയും+

      താൻ തിര​ഞ്ഞെ​ടുത്ത അഹരോനെയും+ അയച്ചു.

      27 അവർ ദൈവ​ത്തി​ന്റെ അടയാ​ളങ്ങൾ അവർക്കി​ട​യിൽ കാണിച്ചു;

      ഹാമിന്റെ ദേശത്ത്‌ ദൈവ​ത്തി​ന്റെ അത്ഭുത​ങ്ങ​ളും.+

  • പ്രവൃത്തികൾ 7:36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 36 ഈജിപ്‌തിലും ചെങ്കടലിലും+ 40 വർഷം വിജനഭൂമിയിലും+ അത്ഭുത​ങ്ങ​ളും അടയാളങ്ങളും+ പ്രവർത്തി​ച്ച്‌ മോശ അവരെ നയിച്ചു​കൊ​ണ്ടു​വന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക