3 എന്നാൽ ഫറവോന്റെ ഹൃദയം കഠിനമാകാൻ ഞാൻ അനുവദിക്കും.+ ഈജിപ്ത് ദേശത്ത് എന്റെ അടയാളങ്ങളും അത്ഭുതങ്ങളും+ ഞാൻ പല മടങ്ങു വർധിപ്പിക്കുകയും ചെയ്യും.
22 നമ്മൾ കാൺകെ യഹോവ ഈജിപ്തിന്റെ മേലും ഫറവോന്റെ മേലും ഫറവോന്റെ വീട്ടിലുള്ള എല്ലാവരുടെ മേലും+ ഒന്നിനു പുറകേ ഒന്നായി ഉഗ്രമായ, വിനാശകരമായ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു.+