പുറപ്പാട് 9:31, 32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 ബാർളി കതിരിടുകയും ഫ്‌ളാക്‌സ്* മൊട്ടിടുകയും ചെയ്തിരുന്നതുകൊണ്ട് ഈ ബാധ ഉണ്ടായപ്പോൾ അവ രണ്ടും നശിച്ചുപോയി. 32 എന്നാൽ ഗോതമ്പും വരകും* വൈകിയുള്ള വിളകളായതിനാൽ അവ നശിച്ചില്ല.
31 ബാർളി കതിരിടുകയും ഫ്‌ളാക്‌സ്* മൊട്ടിടുകയും ചെയ്തിരുന്നതുകൊണ്ട് ഈ ബാധ ഉണ്ടായപ്പോൾ അവ രണ്ടും നശിച്ചുപോയി. 32 എന്നാൽ ഗോതമ്പും വരകും* വൈകിയുള്ള വിളകളായതിനാൽ അവ നശിച്ചില്ല.