വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 3:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 കാരണം മൂത്ത ആൺമക്ക​ളെ​ല്ലാം എന്റേതാ​ണ്‌.+ ഈജി​പ്‌ത്‌ ദേശത്തെ മൂത്ത ആൺമക്ക​ളെ​യെ​ല്ലാം സംഹരിച്ച ദിവസം+ ഞാൻ ഇസ്രാ​യേ​ലി​ലെ മൂത്ത ആൺമക്കളെ, മനുഷ്യ​ന്റെ​മു​തൽ മൃഗങ്ങ​ളു​ടെ​വരെ എല്ലാത്തി​ന്റെ​യും കടിഞ്ഞൂ​ലു​കളെ, എനിക്കു​വേണ്ടി വിശു​ദ്ധീ​ക​രി​ച്ചു.+ അവർ എന്റേതാ​കും. ഞാൻ യഹോ​വ​യാണ്‌.”

  • സംഖ്യ 18:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 “അവർ യഹോ​വ​യു​ടെ സന്നിധി​യിൽ കൊണ്ടു​വ​രുന്ന, ജീവനുള്ള എല്ലാത്തി​ന്റെ​യും കടിഞ്ഞൂ​ലു​കൾ,+ അതു മനുഷ്യ​നാ​യാ​ലും മൃഗമാ​യാ​ലും, നിനക്കു​ള്ള​താ​യി​രി​ക്കും. എന്നാൽ മനുഷ്യ​രു​ടെ കടിഞ്ഞൂ​ലു​കളെ നീ വീണ്ടെ​ടു​ക്കണം,+ അതിൽ വീഴ്‌ച വരുത്ത​രുത്‌. ശുദ്ധി​യി​ല്ലാത്ത മൃഗങ്ങ​ളു​ടെ കടിഞ്ഞൂ​ലു​ക​ളെ​യും നീ വീണ്ടെ​ടു​ക്കണം.+

  • ആവർത്തനം 15:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 “നിന്റെ ആടുമാ​ടു​ക​ളിൽ കടിഞ്ഞൂ​ലായ ആണി​നെ​യൊ​ക്കെ​യും നീ നിന്റെ ദൈവ​മായ യഹോ​വ​യ്‌ക്കാ​യി വിശു​ദ്ധീ​ക​രി​ക്കണം.+ നിന്റെ കന്നുകാലികളുടെ* കടിഞ്ഞൂ​ലു​ക​ളെ​ക്കൊണ്ട്‌ പണി​യെ​ടു​പ്പി​ക്കു​ക​യോ ആട്ടിൻപ​റ്റ​ത്തി​ലെ കടിഞ്ഞൂ​ലു​ക​ളു​ടെ രോമം കത്രി​ക്കു​ക​യോ അരുത്‌.

  • ലൂക്കോസ്‌ 2:22, 23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 മോശയുടെ നിയമമനുസരിച്ച്‌* അവരുടെ ശുദ്ധീ​ക​ര​ണ​ത്തി​നുള്ള സമയമാ​യപ്പോൾ,+ അവർ കുഞ്ഞിനെ യഹോവയ്‌ക്കു* സമർപ്പി​ക്കാൻവേണ്ടി യരുശലേ​മിലേക്കു പോയി. 23 “ആദ്യം ജനിക്കുന്ന ആണിനെയൊക്കെ* യഹോവയ്‌ക്കു* സമർപ്പി​ക്കണം”+ എന്ന്‌ യഹോവയുടെ* നിയമ​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​ത​നു​സ​രി​ച്ചാണ്‌ അവർ പോയത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക