വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 13:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “ഇസ്രായേ​ല്യ​രു​ടെ ഇടയി​ലുള്ള മൂത്ത ആൺമക്കളെയെ​ല്ലാം എനിക്കു​വേണ്ടി വിശു​ദ്ധീ​ക​രി​ക്കുക.* മനുഷ്യ​നും മൃഗത്തി​നും പിറക്കുന്ന ആദ്യത്തെ ആണെല്ലാം എനിക്കു​ള്ള​താണ്‌.”+

  • ലേവ്യ 27:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 “‘പക്ഷേ മൃഗങ്ങ​ളി​ലെ കടിഞ്ഞൂ​ലി​നെ ആരും വിശു​ദ്ധീ​ക​രി​ക്ക​രുത്‌. കാരണം അതു പിറക്കു​ന്ന​തു​തന്നെ യഹോ​വ​യ്‌ക്കുള്ള കടിഞ്ഞൂ​ലാ​യി​ട്ടാണ്‌.+ കാളയാ​യാ​ലും ആടായാ​ലും അത്‌ യഹോ​വ​യുടേ​താണ്‌.+

  • സംഖ്യ 3:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 കാരണം മൂത്ത ആൺമക്ക​ളെ​ല്ലാം എന്റേതാ​ണ്‌.+ ഈജി​പ്‌ത്‌ ദേശത്തെ മൂത്ത ആൺമക്ക​ളെ​യെ​ല്ലാം സംഹരിച്ച ദിവസം+ ഞാൻ ഇസ്രാ​യേ​ലി​ലെ മൂത്ത ആൺമക്കളെ, മനുഷ്യ​ന്റെ​മു​തൽ മൃഗങ്ങ​ളു​ടെ​വരെ എല്ലാത്തി​ന്റെ​യും കടിഞ്ഞൂ​ലു​കളെ, എനിക്കു​വേണ്ടി വിശു​ദ്ധീ​ക​രി​ച്ചു.+ അവർ എന്റേതാ​കും. ഞാൻ യഹോ​വ​യാണ്‌.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക