വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 3:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അവരെ ഈജിപ്‌തുകാരുടെ+ കൈയിൽനി​ന്ന്‌ രക്ഷിച്ച്‌ ആ ദേശത്തു​നിന്ന്‌ നല്ലതും വിശാ​ല​വും ആയ ഒരു ദേശ​ത്തേക്ക്‌, പാലും തേനും ഒഴുകുന്ന+ ഒരു ദേശ​ത്തേക്ക്‌, ഞാൻ കൊണ്ടു​വ​രും. അവരെ വിടു​വിച്ച്‌ കനാന്യർ, ഹിത്യർ, അമോ​ര്യർ, പെരി​സ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിവ​രു​ടെ പ്രദേ​ശത്തേക്കു കൊണ്ടു​വ​രാൻ ഞാൻ ഇറങ്ങിച്ചെ​ല്ലും.

  • പുറപ്പാട്‌ 34:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “ഇന്നു ഞാൻ നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന കാര്യ​ങ്ങൾക്കു ചെവി കൊടു​ക്കുക.+ ഇതാ! ഞാൻ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ അമോ​ര്യരെ​യും കനാന്യരെ​യും ഹിത്യരെ​യും പെരി​സ്യരെ​യും ഹിവ്യരെ​യും യബൂസ്യരെ​യും ഓടി​ച്ചു​ക​ള​യു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക