പുറപ്പാട് 14:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 അങ്ങനെ ആ ദിവസം യഹോവ ഇസ്രായേലിനെ ഈജിപ്തുകാരുടെ കൈയിൽനിന്ന് രക്ഷിച്ചു.+ കടൽത്തീരത്ത് ഈജിപ്തുകാർ ചത്തടിഞ്ഞത് ഇസ്രായേല്യർ കണ്ടു. പുറപ്പാട് 15:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ആർത്തിരമ്പി വന്ന വെള്ളം അവരെ മൂടി. ആഴങ്ങളിലേക്ക് ഒരു കല്ലുകണക്കെ അവർ ആണ്ടുപോയി.+ സങ്കീർത്തനം 136:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ കുടഞ്ഞിട്ടു;+ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നെന്നുമുള്ളത്.
30 അങ്ങനെ ആ ദിവസം യഹോവ ഇസ്രായേലിനെ ഈജിപ്തുകാരുടെ കൈയിൽനിന്ന് രക്ഷിച്ചു.+ കടൽത്തീരത്ത് ഈജിപ്തുകാർ ചത്തടിഞ്ഞത് ഇസ്രായേല്യർ കണ്ടു.