പുറപ്പാട് 15:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 മോശയും ഇസ്രായേല്യരും അപ്പോൾ യഹോവയെ സ്തുതിച്ച് ഈ പാട്ടു പാടി:+ “ഞാൻ യഹോവയെ പാടി സ്തുതിക്കട്ടെ. ദൈവം മഹോന്നതനായല്ലോ.+ കുതിരയെയും കുതിരക്കാരനെയും ദൈവം കടലിലേക്കു ചുഴറ്റി എറിഞ്ഞു.+ പുറപ്പാട് 15:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും ദൈവം കടലിൽ എറിഞ്ഞു.+ഫറവോന്റെ വീരയോദ്ധാക്കൾ ചെങ്കടലിൽ താണുപോയി.+
15 മോശയും ഇസ്രായേല്യരും അപ്പോൾ യഹോവയെ സ്തുതിച്ച് ഈ പാട്ടു പാടി:+ “ഞാൻ യഹോവയെ പാടി സ്തുതിക്കട്ടെ. ദൈവം മഹോന്നതനായല്ലോ.+ കുതിരയെയും കുതിരക്കാരനെയും ദൈവം കടലിലേക്കു ചുഴറ്റി എറിഞ്ഞു.+
4 ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും ദൈവം കടലിൽ എറിഞ്ഞു.+ഫറവോന്റെ വീരയോദ്ധാക്കൾ ചെങ്കടലിൽ താണുപോയി.+