പുറപ്പാട് 2:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 മിദ്യാനിലെ പുരോഹിതന്റെ+ ഏഴു പെൺമക്കൾ അപ്പന്റെ ആട്ടിൻപറ്റത്തിനുവേണ്ടി വെള്ളം കോരി തൊട്ടികളിൽ നിറയ്‌ക്കാൻ അപ്പോൾ അവിടേക്കു വന്നു. പുറപ്പാട് 18:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ദൈവം മോശയ്ക്കും തന്റെ ജനമായ ഇസ്രായേലിനും വേണ്ടി എന്തെല്ലാം ചെയ്തെന്നും യഹോവ ഇസ്രായേലിനെ ഈജിപ്തിൽനിന്ന് എങ്ങനെ വിടുവിച്ചെന്നും മിദ്യാനിലെ പുരോഹിതനും മോശയുടെ അമ്മായിയപ്പനും ആയ യിത്രൊ+ കേട്ടു.+
16 മിദ്യാനിലെ പുരോഹിതന്റെ+ ഏഴു പെൺമക്കൾ അപ്പന്റെ ആട്ടിൻപറ്റത്തിനുവേണ്ടി വെള്ളം കോരി തൊട്ടികളിൽ നിറയ്‌ക്കാൻ അപ്പോൾ അവിടേക്കു വന്നു.
18 ദൈവം മോശയ്ക്കും തന്റെ ജനമായ ഇസ്രായേലിനും വേണ്ടി എന്തെല്ലാം ചെയ്തെന്നും യഹോവ ഇസ്രായേലിനെ ഈജിപ്തിൽനിന്ന് എങ്ങനെ വിടുവിച്ചെന്നും മിദ്യാനിലെ പുരോഹിതനും മോശയുടെ അമ്മായിയപ്പനും ആയ യിത്രൊ+ കേട്ടു.+