പുറപ്പാട് 2:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 മിദ്യാനിലെ പുരോഹിതന്റെ+ ഏഴു പെൺമക്കൾ അപ്പന്റെ ആട്ടിൻപറ്റത്തിനുവേണ്ടി വെള്ളം കോരി തൊട്ടികളിൽ നിറയ്‌ക്കാൻ അപ്പോൾ അവിടേക്കു വന്നു. പുറപ്പാട് 2:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 പിന്നെ മോശ അയാളോടൊപ്പം താമസിക്കാൻ സമ്മതിച്ചു. രയൂവേൽ മകൾ സിപ്പോറയെ+ മോശയ്ക്കു വിവാഹം ചെയ്തുകൊടുത്തു. പുറപ്പാട് 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 മോശ, മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായിയപ്പനും ആയ യിത്രൊയുടെ+ ആട്ടിൻപറ്റത്തിന്റെ ഇടയനായി. ഒരിക്കൽ വിജനഭൂമിയുടെ* പടിഞ്ഞാറുവശത്തേക്ക് ആടുകളെയുംകൊണ്ട് പോയ മോശ ഒടുവിൽ സത്യദൈവത്തിന്റെ പർവതമായ ഹോരേബിൽ+ എത്തി.
16 മിദ്യാനിലെ പുരോഹിതന്റെ+ ഏഴു പെൺമക്കൾ അപ്പന്റെ ആട്ടിൻപറ്റത്തിനുവേണ്ടി വെള്ളം കോരി തൊട്ടികളിൽ നിറയ്‌ക്കാൻ അപ്പോൾ അവിടേക്കു വന്നു.
21 പിന്നെ മോശ അയാളോടൊപ്പം താമസിക്കാൻ സമ്മതിച്ചു. രയൂവേൽ മകൾ സിപ്പോറയെ+ മോശയ്ക്കു വിവാഹം ചെയ്തുകൊടുത്തു.
3 മോശ, മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായിയപ്പനും ആയ യിത്രൊയുടെ+ ആട്ടിൻപറ്റത്തിന്റെ ഇടയനായി. ഒരിക്കൽ വിജനഭൂമിയുടെ* പടിഞ്ഞാറുവശത്തേക്ക് ആടുകളെയുംകൊണ്ട് പോയ മോശ ഒടുവിൽ സത്യദൈവത്തിന്റെ പർവതമായ ഹോരേബിൽ+ എത്തി.