സംഖ്യ 14:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 യഹോവ മോശയോടു പറഞ്ഞു: “എത്ര കാലം ഈ ജനം എന്നോട് അനാദരവ് കാണിക്കും?+ ഞാൻ അവരുടെ ഇടയിൽ ഈ അടയാളങ്ങളെല്ലാം ചെയ്തിട്ടും എത്ര നാൾ അവർ എന്നിൽ വിശ്വാസമർപ്പിക്കാതിരിക്കും?+ സങ്കീർത്തനം 78:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ദൈവത്തിന്റെ ഉടമ്പടി അവർ പാലിച്ചില്ല;+ദൈവനിയമത്തിൽ നടക്കാൻ കൂട്ടാക്കിയുമില്ല.+ സങ്കീർത്തനം 106:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 എങ്കിലും ദൈവം ചെയ്തതെല്ലാം അവർ പെട്ടെന്നുതന്നെ മറന്നുകളഞ്ഞു;+ദിവ്യോപദേശത്തിനായി കാത്തിരുന്നുമില്ല.
11 യഹോവ മോശയോടു പറഞ്ഞു: “എത്ര കാലം ഈ ജനം എന്നോട് അനാദരവ് കാണിക്കും?+ ഞാൻ അവരുടെ ഇടയിൽ ഈ അടയാളങ്ങളെല്ലാം ചെയ്തിട്ടും എത്ര നാൾ അവർ എന്നിൽ വിശ്വാസമർപ്പിക്കാതിരിക്കും?+
13 എങ്കിലും ദൈവം ചെയ്തതെല്ലാം അവർ പെട്ടെന്നുതന്നെ മറന്നുകളഞ്ഞു;+ദിവ്യോപദേശത്തിനായി കാത്തിരുന്നുമില്ല.