വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 8:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അങ്ങനെ, കെരൂ​ബു​ക​ളു​ടെ ചിറകു​കൾ പെട്ടകം വെച്ച സ്ഥലത്തിനു മീതെ വിരി​ച്ചു​പി​ടിച്ച നിലയി​ലാ​യി.+ കെരൂ​ബു​ക​ളു​ടെ ചിറകു​കൾ പെട്ടക​ത്തി​നും അതിന്റെ തണ്ടുകൾക്കും മീതെ വിടർന്നു​നി​ന്നു.

  • 1 ദിനവൃത്താന്തം 28:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 കൂടാതെ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കുന്ന യാഗപീഠവും+ യഹോ​വ​യു​ടെ ഉടമ്പടി​പ്പെ​ട്ട​ക​ത്തി​നു മുകളി​ലേക്കു ചിറകു വിടർത്തി​നിൽക്കുന്ന, രഥത്തിന്റെ+ പ്രതീ​ക​മായ കെരൂബുകളും+ ഉണ്ടാക്കാൻ ആവശ്യ​മായ ശുദ്ധീ​ക​രിച്ച സ്വർണ​ത്തി​ന്റെ തൂക്കവും ദാവീദ്‌ ശലോ​മോ​നു പറഞ്ഞു​കൊ​ടു​ത്തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക