വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 5:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 എന്നാൽ അവർ ഇങ്ങനെ പറഞ്ഞു: “എബ്രാ​യ​രു​ടെ ദൈവം ഞങ്ങളോ​ടു സംസാ​രി​ച്ചു. ഞങ്ങൾ മൂന്നു ദിവസത്തെ യാത്ര പോയി വിജന​ഭൂ​മി​യിൽ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യ്‌ക്കു ബലി അർപ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നു. ദയവായി അതിന്‌ അനുവ​ദി​ച്ചാ​ലും.+ അല്ലെങ്കിൽ ദൈവം ഞങ്ങളെ രോഗംകൊ​ണ്ടോ വാളുകൊ​ണ്ടോ പ്രഹരി​ക്കും.”

  • പുറപ്പാട്‌ 10:25, 26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 എന്നാൽ മോശ പറഞ്ഞു: “ബലികൾക്കും ദഹനയാ​ഗ​ങ്ങൾക്കും വേണ്ടതും​കൂ​ടെ ഞങ്ങൾക്കു തരണം.* അവ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കാ​നാണ്‌.+ 26 അതുകൊണ്ട്‌ ഞങ്ങളുടെ മൃഗങ്ങളെ​യും ഞങ്ങൾ കൊണ്ടുപോ​കും. ഒരൊറ്റ മൃഗ​ത്തെപ്പോ​ലും ഞങ്ങൾ വിട്ടിട്ട്‌ പോകില്ല. കാരണം അവയിൽ ചിലതി​നെ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ ആരാധ​ന​യ്‌ക്കാ​യി ഉപയോ​ഗിക്കേ​ണ്ട​തുണ്ട്‌. യഹോ​വയെ ആരാധി​ക്കുമ്പോൾ എന്താണ്‌ അർപ്പി​ക്കു​കയെന്ന്‌ അവിടെ എത്തുന്ന​തു​വരെ ഞങ്ങൾക്ക്‌ അറിയാൻ കഴിയില്ല.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക