വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 36:35, 36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 തുടർന്ന്‌, പിരി​ച്ചു​ണ്ടാ​ക്കിയ മേന്മ​യേ​റിയ ലിനൻ, നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ എന്നിവ​കൊ​ണ്ട്‌ ഒരു തിരശ്ശീല+ ഉണ്ടാക്കി. കെരൂബുകളുടെ+ രൂപങ്ങൾ നൂലുകൊ​ണ്ടുള്ള ചിത്ര​പ്പ​ണി​യാ​യി അതിലു​ണ്ടാ​യി​രു​ന്നു.+ 36 പിന്നെ അതിനു​വേണ്ടി നാലു കരു​വേ​ല​ത്തൂൺ ഉണ്ടാക്കി അവ സ്വർണം​കൊ​ണ്ട്‌ പൊതി​ഞ്ഞു. സ്വർണംകൊ​ണ്ടുള്ള കൊളു​ത്തു​ക​ളും ഉണ്ടാക്കി. തൂണുകൾ ഉറപ്പി​ക്കാൻ വെള്ളി​കൊ​ണ്ട്‌ നാലു ചുവടും വാർത്തു​ണ്ടാ​ക്കി.

  • ലൂക്കോസ്‌ 23:45
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 45 കാരണം സൂര്യപ്ര​കാ​ശം മങ്ങി​പ്പോ​യി. കൂടാതെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ തിരശ്ശീല+ മുകളിൽനി​ന്ന്‌ താഴെ​വരെ നെടുകെ കീറിപ്പോ​യി.+

  • എബ്രായർ 6:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 സുനിശ്ചിതവും ഉറപ്പു​ള്ള​തും ആയ ഈ പ്രത്യാശ+ നമുക്ക്‌ ഒരു നങ്കൂര​മാണ്‌. നമ്മുടെ പ്രത്യാശ തിരശ്ശീലയുടെ+ ഉള്ളി​ലേക്കു കടന്നുചെ​ല്ലു​ന്നു.

  • എബ്രായർ 9:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 രണ്ടാം തിരശ്ശീലയ്‌ക്കു+ പിന്നി​ലാ​യി​രു​ന്നു അതിവിശുദ്ധം+ എന്ന്‌ അറിയപ്പെ​ട്ടി​രുന്ന ഭാഗം.

  • എബ്രായർ 10:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 അതുകൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, യേശു​വി​ന്റെ രക്തത്തി​ലൂ​ടെ നമുക്കു വിശു​ദ്ധ​സ്ഥ​ലത്തേ​ക്കുള്ള വഴി+ ഉപയോ​ഗി​ക്കാൻ ധൈര്യം* കിട്ടി​യി​രി​ക്കു​ന്നു. 20 തന്റെ ശരീരം എന്ന തിരശ്ശീലയിലൂടെയാണു+ യേശു നമുക്കു ജീവനുള്ള ഈ പുതിയ വഴി തുറന്നു​ത​ന്നത്‌.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക