-
പുറപ്പാട് 38:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 മുറ്റത്തിന്റെ പ്രവേശനകവാടത്തിൽ ഇടാനുള്ള യവനിക* നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവകൊണ്ട് നെയ്തതായിരുന്നു. അതിന് 20 മുഴം നീളവും 5 മുഴം ഉയരവും ഉണ്ടായിരുന്നു; മുറ്റത്തിന്റെ മറശ്ശീലകളുടെ അതേ ഉയരംതന്നെ.+ 19 അവയുടെ നാലു തൂണും തൂണുകൾ ഉറപ്പിക്കാനുള്ള നാലു ചുവടും ചെമ്പുകൊണ്ടുള്ളതായിരുന്നു; അവയുടെ കൊളുത്തുകളും സംയോജകങ്ങളും വെള്ളികൊണ്ടും. തൂണുകളുടെ മുകൾഭാഗം വെള്ളികൊണ്ട് പൊതിയുകയും ചെയ്തിരുന്നു.
-