-
പുറപ്പാട് 39:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ എന്നിവ ഉപയോഗിച്ച് നെയ്‌ത നടുക്കെട്ടും ഉണ്ടാക്കി, യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ.
-