വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 22:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 “‘അവർ എന്നോ​ടുള്ള കടമ നിറ​വേ​റ്റണം. അല്ലാത്ത​പക്ഷം അവർ വിശു​ദ്ധ​വ​സ്‌തു​ക്കളെ അശുദ്ധ​മാ​ക്കി അവരുടെ മേൽ പാപം വരുത്തിവെ​ക്കും. അങ്ങനെ അവർ മരിക്കും. അവരെ വിശു​ദ്ധീ​ക​രി​ക്കു​ന്നത്‌ യഹോവ എന്ന ഞാനാ​ണ​ല്ലോ.

  • സംഖ്യ 18:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 പിന്നെ യഹോവ അഹരോ​നോ​ടു പറഞ്ഞു: “വിശു​ദ്ധ​മ​ന്ദി​ര​ത്തിന്‌ എതി​രെ​യുള്ള തെറ്റു​കൾക്കെ​ല്ലാം നീയും നിന്റെ ആൺമക്ക​ളും നിന്നോ​ടൊ​പ്പ​മുള്ള നിന്റെ പിതൃ​ഭ​വ​ന​വും ആണ്‌ ഉത്തരം പറയേ​ണ്ടത്‌.+ അതു​പോ​ലെ നിങ്ങളു​ടെ പൗരോ​ഹി​ത്യ​ത്തിന്‌ എതി​രെ​യുള്ള തെറ്റു​കൾക്കെ​ല്ലാം നീയും നിന്റെ ആൺമക്ക​ളും ഉത്തരം പറയണം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക