11 “അന്ന് അനേകം ജനതകൾ യഹോവയോടു ചേരും.+ അവർ എന്റെ ജനമായിത്തീരും. ഞാൻ നിങ്ങളുടെ ഇടയിൽ വസിക്കും.” എന്നെ അയച്ചതു സൈന്യങ്ങളുടെ അധിപനായ യഹോവയാണെന്നു നിങ്ങൾ അറിയും.
16 ദേവാലയത്തിനു വിഗ്രഹങ്ങളുമായി എന്തു ബന്ധം?+ നമ്മൾ ജീവനുള്ള ദൈവത്തിന്റെ ആലയമല്ലേ?+ കാരണം ദൈവം പറഞ്ഞത് ഇതാണ്: “ഞാൻ അവരുടെ ഇടയിൽ താമസിക്കുകയും+ അവരുടെ ഇടയിൽ നടക്കുകയും ചെയ്യും. ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും.”+