വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 22:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ഭൂമിയുടെ അറ്റങ്ങ​ളെ​ല്ലാം യഹോ​വയെ ഓർത്ത്‌ അവനി​ലേക്കു തിരി​യും.

      ജനതക​ളി​ലെ സകല കുടും​ബ​ങ്ങ​ളും തിരു​മു​മ്പിൽ കുമ്പി​ടും.+

  • യശയ്യ 2:2, 3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 അവസാനനാളുകളിൽ*

      യഹോ​വ​യു​ടെ ആലയമുള്ള പർവതം

      പർവത​ങ്ങ​ളു​ടെ മുകളിൽ സുസ്ഥാ​പി​ത​വും

      കുന്നു​ക​ളെ​ക്കാൾ ഉന്നതവും ആയിരി​ക്കും.+

      എല്ലാ ജനതക​ളും അതി​ലേക്ക്‌ ഒഴുകി​ച്ചെ​ല്ലും.+

       3 അനേകം ജനങ്ങൾ ചെന്ന്‌ ഇങ്ങനെ പറയും:

      “വരൂ, നമുക്ക്‌ യഹോ​വ​യു​ടെ പർവത​ത്തി​ലേക്കു കയറി​പ്പോ​കാം,

      യാക്കോ​ബിൻദൈ​വ​ത്തി​ന്റെ ഭവനത്തി​ലേക്കു കയറി​ച്ചെ​ല്ലാം.+

      ദൈവം തന്റെ വഴികൾ നമുക്കു പഠിപ്പി​ച്ചു​ത​രും,

      നമ്മൾ ദൈവ​ത്തി​ന്റെ പാതക​ളിൽ നടക്കും.”+

      സീയോ​നിൽനിന്ന്‌ നിയമവും*

      യരുശ​ലേ​മിൽനിന്ന്‌ യഹോ​വ​യു​ടെ വചനവും പുറ​പ്പെ​ടും.+

  • സെഖര്യ 8:22, 23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 സൈന്യങ്ങളുടെ അധിപ​നായ യഹോ​വയെ അന്വേഷിക്കാനും+ യഹോ​വ​യു​ടെ കരുണ​യ്‌ക്കു​വേണ്ടി യാചി​ക്കാ​നും ആയി അനേകം ആളുക​ളും ശക്തരായ രാജ്യ​ങ്ങ​ളും യരുശ​ലേ​മിൽ വരും.’

      23 “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘അന്നു ജനതക​ളി​ലെ എല്ലാ ഭാഷക്കാ​രിൽനി​ന്നു​മുള്ള പത്തു പേർ+ ഒരു ജൂതന്റെ വസ്‌ത്രത്തിൽ* പിടിച്ച്‌, അതിൽ മുറുകെ പിടിച്ച്‌, ഇങ്ങനെ പറയും: “ദൈവം നിങ്ങളുടെകൂടെയുണ്ടെന്നു+ ഞങ്ങൾ കേട്ടു. അതു​കൊണ്ട്‌ ഞങ്ങൾ നിങ്ങളു​ടെ​കൂ​ടെ പോരു​ക​യാണ്‌.”’”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക