വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 45:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 യഹോവ ഇങ്ങനെ പറയുന്നു:

      “ഈജി​പ്‌തി​ന്റെ ലാഭവും* എത്യോ​പ്യ​യു​ടെ കച്ചവടച്ചരക്കുകളും* നിന്റെ അടുക്കൽ വന്നു​ചേ​രും;

      പൊക്ക​മു​ള്ള​വ​രാ​യ സെബായർ നിന്റെ സ്വന്തമാ​കും.

      ചങ്ങലക​ളിൽ ബന്ധിത​രാ​യി അവർ നിന്റെ പിന്നാലെ നടക്കും.

      അവർ നിന്റെ മുന്നിൽ വന്ന്‌ കുമ്പി​ടും.+

      അവർ പ്രാർഥ​നാ​സ്വ​ര​ത്തിൽ പറയും: ‘ദൈവം അങ്ങയു​ടെ​കൂ​ടെ​യുണ്ട്‌;+

      മറ്റൊരു ദൈവ​മില്ല; ഈ ഒരു ദൈവമേ ഉള്ളൂ.’”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക