വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ഥേർ 8:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 രാജാവിന്റെ കല്‌പ​ന​യും നിയമ​വും എത്തിയ എല്ലാ സംസ്ഥാ​ന​ങ്ങ​ളി​ലും നഗരങ്ങ​ളി​ലും ജൂതന്മാർ ആഹ്ലാദി​ക്കു​ക​യും ആനന്ദി​ക്കു​ക​യും ചെയ്‌തു. അവർക്ക്‌ അത്‌ ഗംഭീ​ര​വി​രു​ന്നിന്റെ​യും ആഘോ​ഷ​ത്തിന്റെ​യും അവസര​മാ​യി​രു​ന്നു. ജൂതന്മാരെ​ക്കു​റി​ച്ചുള്ള പേടി കാരണം സാമ്രാ​ജ്യ​ത്തിൽ എല്ലായി​ട​ത്തു​മുള്ള അനേകർ ജൂതന്മാ​രാ​യി​ത്തീർന്നു.+

  • യശയ്യ 14:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 കാരണം യഹോവ യാക്കോ​ബി​നോ​ടു കരുണ കാണിക്കുകയും+ ഇസ്രാ​യേ​ലി​നെ വീണ്ടും തിര​ഞ്ഞെ​ടു​ക്കു​ക​യും ചെയ്യും.+ ദൈവം അവരെ കൊണ്ടു​പോ​യി അവരുടെ സ്വന്തം ദേശത്ത്‌ താമസി​പ്പി​ക്കും.*+ അന്യ​ദേ​ശ​ക്കാർ അവരോ​ടു ചേരും; അവർ യാക്കോ​ബു​ഗൃ​ഹ​ത്തോ​ടു പറ്റിനിൽക്കും.+ 2 ജനങ്ങൾ അവരെ അവരുടെ ദേശ​ത്തേക്കു കൊണ്ടു​വ​രും. ഇസ്രാ​യേൽഗൃ​ഹം അവരെ യഹോ​വ​യു​ടെ ദേശത്ത്‌ ദാസന്മാ​രും ദാസിമാരും+ ആക്കും. തങ്ങളെ ബന്ദിക​ളാ​ക്കി​വെ​ച്ചി​രു​ന്ന​വരെ അവർ ബന്ദിക​ളാ​ക്കും; അടിമ​പ്പണി ചെയ്യി​ച്ചി​രു​ന്ന​വ​രു​ടെ മേൽ അവർ ഭരണം നടത്തും.

  • യശയ്യ 49:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 രാജാക്കന്മാർ നിന്റെ രക്ഷിതാ​ക്ക​ളാ​കും,+

      അവരുടെ രാജ്ഞി​മാർ നിന്റെ വളർത്ത​മ്മ​മാ​രും.

      അവർ നിലം​വരെ കുമ്പിട്ട്‌ നിന്നെ നമസ്‌ക​രി​ക്കും,+

      അവർ നിന്റെ കാലിലെ പൊടി നക്കും.+

      ഞാൻ യഹോ​വ​യാ​ണെന്നു നീ അറി​യേ​ണ്ടി​വ​രും.

      എന്നിൽ പ്രത്യാശ വെക്കു​ന്നവർ അപമാ​നി​ത​രാ​കില്ല.”+

  • യശയ്യ 60:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 നിന്നെ അടിച്ച​മർത്തി​യ​വ​രു​ടെ പുത്ര​ന്മാർ വന്ന്‌ നിന്റെ മുന്നിൽ കുമ്പി​ടും,

      നിന്നോട്‌ അനാദ​രവ്‌ കാട്ടു​ന്ന​വ​രെ​ല്ലാം നിന്റെ കാൽക്കൽ വീഴും,

      യഹോ​വ​യു​ടെ നഗരം എന്നും ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധന്റെ സീയോൻ എന്നും

      അവർക്കു നിന്നെ വിളി​ക്കേ​ണ്ടി​വ​രും.+

  • യശയ്യ 61:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 “അപരി​ചി​തർ വന്ന്‌ നിന്റെ ആട്ടിൻപ​റ്റ​ങ്ങളെ മേയ്‌ക്കും,

      അന്യനാട്ടുകാർ+ നിന്റെ കൃഷി​പ്പ​ണി​ക്കാ​രും മുന്തി​രി​ത്തോ​ട്ട​ക്കാ​രും ആകും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക