9 അന്ന് അവർ പറയും:
“ഇതാ, നമ്മുടെ ദൈവം!+
നമ്മൾ ദൈവത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു,+
ദൈവം നമ്മളെ രക്ഷിക്കും.+
ഇതാ, യഹോവ!
നമ്മൾ ദൈവത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു,
ദൈവം നമ്മളെ രക്ഷിക്കുന്നതിനാൽ നമുക്കു സന്തോഷിക്കാം, നമുക്ക് ആനന്ദിക്കാം.”+