-
സങ്കീർത്തനം 20:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
അങ്ങയുടെ അപേക്ഷകളെല്ലാം യഹോവ സാധിച്ചുതരട്ടെ.
-
-
സെഫന്യ 3:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 സീയോൻപുത്രീ, ആനന്ദിച്ചാർക്കുക!
ഇസ്രായേലേ, വിജയാഹ്ലാദം മുഴക്കുക!+
യരുശലേംപുത്രീ, നിറഞ്ഞ ഹൃദയത്തോടെ സന്തോഷിച്ചാനന്ദിക്കുക!+
15 യഹോവ നിനക്ക് എതിരെയുള്ള ന്യായവിധികൾ പിൻവലിച്ചിരിക്കുന്നു.+
ദൈവം നിന്റെ ശത്രുവിനെ തുരത്തിയിരിക്കുന്നു.+
ഇസ്രായേലിന്റെ രാജാവായ യഹോവ നിന്റെ നടുവിലുണ്ട്.+
ആപത്തു വരുമെന്ന പേടി ഇനി നിനക്കുണ്ടായിരിക്കില്ല.+
-