സങ്കീർത്തനം 59:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 എന്നാൽ, ഞാൻ അങ്ങയുടെ ശക്തിയെക്കുറിച്ച് പാടും;+രാവിലെ അങ്ങയുടെ അചഞ്ചലമായ സ്നേഹത്തെക്കുറിച്ച് സന്തോഷത്തോടെ വിവരിക്കും. അങ്ങാണല്ലോ എന്റെ സുരക്ഷിതസങ്കേതം,+കഷ്ടകാലത്ത് എനിക്ക് ഓടിച്ചെല്ലാനുള്ള അഭയസ്ഥാനം.+
16 എന്നാൽ, ഞാൻ അങ്ങയുടെ ശക്തിയെക്കുറിച്ച് പാടും;+രാവിലെ അങ്ങയുടെ അചഞ്ചലമായ സ്നേഹത്തെക്കുറിച്ച് സന്തോഷത്തോടെ വിവരിക്കും. അങ്ങാണല്ലോ എന്റെ സുരക്ഷിതസങ്കേതം,+കഷ്ടകാലത്ത് എനിക്ക് ഓടിച്ചെല്ലാനുള്ള അഭയസ്ഥാനം.+