വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 37:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 സർവശക്തനെ മനസ്സി​ലാ​ക്കാൻ നമുക്കാ​കില്ല;+

      ദൈവ​ത്തി​ന്റെ ശക്തി അപാര​മാണ്‌,+

      ദൈവം ഒരിക്ക​ലും തന്റെ ന്യായ​വും നീതി​യും ലംഘി​ക്കില്ല.+

  • സങ്കീർത്തനം 21:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 യഹോവേ, എഴു​ന്നേൽക്കേ​ണമേ, ശക്തി കാണി​ക്കേ​ണമേ;

      അങ്ങയുടെ ശക്തി ഞങ്ങൾ വാഴ്‌ത്തി​പ്പാ​ടും.*

  • സങ്കീർത്തനം 145:10-12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 യഹോവേ, അങ്ങയുടെ പ്രവൃ​ത്തി​ക​ളെ​ല്ലാം അങ്ങയ്‌ക്കു മഹത്ത്വ​മേ​കും;+

      അങ്ങയുടെ വിശ്വ​സ്‌തർ അങ്ങയെ സ്‌തു​തി​ക്കും.+

      כ (കഫ്‌)

      11 അവർ അങ്ങയുടെ രാജാ​ധി​കാ​ര​ത്തി​ന്റെ മഹത്ത്വം ഘോഷി​ക്കും;+

      അങ്ങയുടെ പ്രതാ​പ​ത്തെ​ക്കു​റിച്ച്‌ വിവരി​ക്കും;+

      ל (ലാമെദ്‌)

      12 അങ്ങനെ അവർ, അങ്ങയുടെ അത്ഭുതങ്ങളെക്കുറിച്ചും+

      അങ്ങയുടെ രാജാ​ധി​കാ​ര​ത്തി​ന്റെ മഹനീ​യ​പ്ര​താ​പ​ത്തെ​ക്കു​റി​ച്ചും സകല​രെ​യും അറിയി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക