വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 32:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 ദൈവം പാറ! ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കൾ അത്യു​ത്തമം,+

      ദൈവ​ത്തി​ന്റെ വഴിക​ളെ​ല്ലാം നീതി​യു​ള്ളവ.+

      ദൈവം വിശ്വ​സ്‌തൻ,+ അനീതി​യി​ല്ലാ​ത്തവൻ;+

      നീതി​യും നേരും ഉള്ളവൻതന്നെ.+

  • സങ്കീർത്തനം 11:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 കാരണം, യഹോവ നീതി​മാ​നാണ്‌,+ നീതി​പ്ര​വൃ​ത്തി​കൾ പ്രിയ​പ്പെ​ടു​ന്നു.+

      നേരു​ള്ള​വർ തിരു​മു​ഖം കാണും.*+

  • സങ്കീർത്തനം 33:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 ദൈവം നീതി​യെ​യും ന്യായ​ത്തെ​യും സ്‌നേ​ഹി​ക്കു​ന്നു.+

      യഹോ​വ​യു​ടെ അചഞ്ചല​മായ സ്‌നേഹം ഭൂമി​യിൽ നിറഞ്ഞി​രി​ക്കു​ന്നു.+

  • സങ്കീർത്തനം 37:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 കാരണം, യഹോവ നീതിയെ സ്‌നേ​ഹി​ക്കു​ന്നു;

      ദൈവം തന്റെ വിശ്വ​സ്‌തരെ ഉപേക്ഷി​ക്കില്ല.+

      ע (അയിൻ)

      അവർക്ക്‌ എപ്പോ​ഴും സംരക്ഷണം ലഭിക്കും;+

      എന്നാൽ, ദുഷ്ടന്മാ​രു​ടെ സന്തതികൾ നശിച്ചു​പോ​കും.+

  • സങ്കീർത്തനം 71:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ദൈവമേ, അങ്ങയുടെ നീതി ഉന്നതങ്ങ​ളിൽ എത്തുന്നു;+

      അങ്ങ്‌ വൻകാ​ര്യ​ങ്ങൾ ചെയ്‌തി​രി​ക്കു​ന്നു;

      ദൈവമേ, അങ്ങയെ​പ്പോ​ലെ മറ്റാരു​ണ്ട്‌?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക