പുറപ്പാട് 15:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 യഹോവേ, ദൈവങ്ങളിൽ അങ്ങയ്‌ക്കു തുല്യനായി ആരുണ്ട്?+ വിശുദ്ധിയിൽ അതിശ്രേഷ്ഠനായ അങ്ങയെപ്പോലെ ആരുണ്ട്?+ അങ്ങ് ഭയാദരവോടെയുള്ള സ്തുതിക്ക് അർഹനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും അല്ലോ.+ സങ്കീർത്തനം 86:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 യഹോവേ, ദൈവങ്ങളിൽ അങ്ങയ്‌ക്കു തുല്യനായി മറ്റാരുമില്ല;+അങ്ങയുടേതിനോടു കിടപിടിക്കുന്ന പ്രവൃത്തികളുമില്ല.+ സങ്കീർത്തനം 89:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ആകാശങ്ങളിൽ യഹോവയ്ക്കു തുല്യനായി ആരാണുള്ളത്?+ ദൈവപുത്രന്മാരിൽ യഹോവയെപ്പോലെ ആരുണ്ട്?+ യിരെമ്യ 10:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ജനതകളുടെ രാജാവേ,+ ആര് അങ്ങയെ ഭയപ്പെടാതിരിക്കും? അങ്ങ് അതിന് അർഹനാണല്ലോ;കാരണം, ജനതകളിലെ സർവജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലുംഅങ്ങയെപ്പോലെ മറ്റാരുമില്ല.+
11 യഹോവേ, ദൈവങ്ങളിൽ അങ്ങയ്‌ക്കു തുല്യനായി ആരുണ്ട്?+ വിശുദ്ധിയിൽ അതിശ്രേഷ്ഠനായ അങ്ങയെപ്പോലെ ആരുണ്ട്?+ അങ്ങ് ഭയാദരവോടെയുള്ള സ്തുതിക്ക് അർഹനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും അല്ലോ.+
8 യഹോവേ, ദൈവങ്ങളിൽ അങ്ങയ്‌ക്കു തുല്യനായി മറ്റാരുമില്ല;+അങ്ങയുടേതിനോടു കിടപിടിക്കുന്ന പ്രവൃത്തികളുമില്ല.+
7 ജനതകളുടെ രാജാവേ,+ ആര് അങ്ങയെ ഭയപ്പെടാതിരിക്കും? അങ്ങ് അതിന് അർഹനാണല്ലോ;കാരണം, ജനതകളിലെ സർവജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലുംഅങ്ങയെപ്പോലെ മറ്റാരുമില്ല.+