വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 22:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 സത്യദൈവത്തിന്റെ വഴികൾ പിഴവ​റ്റത്‌.+

      യഹോ​വ​യു​ടെ വചനങ്ങൾ തീയിൽ ശുദ്ധീ​ക​രി​ച്ചത്‌.+

      തന്നെ അഭയമാ​ക്കു​ന്ന​വർക്കെ​ല്ലാം ദൈവം ഒരു പരിച​യാണ്‌.+

  • സങ്കീർത്തനം 18:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 യഹോവ എന്റെ വൻപാ​റ​യും എന്റെ അഭയസ്ഥാ​ന​വും എന്റെ രക്ഷകനും.+

      എന്റെ ദൈവം, ഞാൻ അഭയം തേടുന്ന എന്റെ പാറ.+

      അങ്ങല്ലോ എന്റെ പരിച​യും രക്ഷയുടെ കൊമ്പും* സുരക്ഷി​ത​സ​ങ്കേ​ത​വും.+

  • സങ്കീർത്തനം 19:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 യഹോവയുടെ നിയമം ന്യൂന​ത​യി​ല്ലാ​ത്തത്‌;+ അതു നവ​ചൈ​ത​ന്യം പകരുന്നു.+

      യഹോ​വ​യു​ടെ ഓർമി​പ്പി​ക്ക​ലു​കൾ ആശ്രയ​യോ​ഗ്യം;+ അത്‌ അനുഭ​വ​പ​രി​ച​യ​മി​ല്ലാ​ത്ത​യാ​ളെ ബുദ്ധി​മാ​നാ​ക്കു​ന്നു.+

  • യാക്കോബ്‌ 1:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 എല്ലാ നല്ല ദാനങ്ങ​ളും തികവുറ്റ സമ്മാന​ങ്ങ​ളും മുകളിൽനി​ന്ന്‌,+ ആകാശ​ത്തി​ലെ വെളി​ച്ച​ങ്ങ​ളു​ടെ പിതാ​വിൽനിന്ന്‌,+ വരുന്നു. പിതാവ്‌ മാറ്റമി​ല്ലാ​ത്ത​വ​നാണ്‌, മാറിക്കൊ​ണ്ടി​രി​ക്കുന്ന നിഴൽപോ​ലെയല്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക