വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 3:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 എന്നാൽ യഹോവേ, ഒരു പരിച​പോ​ലെ അങ്ങ്‌ എനിക്കു ചുറ്റു​മുണ്ട്‌.+

      അങ്ങ്‌ എന്റെ മഹത്ത്വ​മാണ്‌,+ എന്റെ തല ഉയർത്തു​ന്ന​വ​നാണ്‌.+

  • സങ്കീർത്തനം 37:39, 40
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 നീതിമാന്മാരുടെ രക്ഷ യഹോ​വ​യിൽനി​ന്നാണ്‌;+

      ദുരി​ത​കാ​ലത്ത്‌ ദൈവ​മാണ്‌ അവരുടെ കോട്ട.+

      40 യഹോവ അവരെ സഹായി​ക്കും, അവരെ വിടു​വി​ക്കും.+

      തന്നിൽ അഭയം തേടി​യി​രി​ക്കുന്ന അവരെ

      ദുഷ്ടന്മാ​രു​ടെ കൈയിൽനി​ന്ന്‌ വിടു​വിച്ച്‌ രക്ഷിക്കും.+

  • സങ്കീർത്തനം 40:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഞാനോ നിസ്സഹാ​യ​നും പാവ​പ്പെ​ട്ട​വ​നും ആണ്‌;

      യഹോവ എന്നെ ശ്രദ്ധി​ക്കട്ടെ.

      അങ്ങാണ​ല്ലോ എന്റെ സഹായി​യും രക്ഷകനും;+

      എന്റെ ദൈവമേ, വൈക​രു​തേ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക