സങ്കീർത്തനം 54:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 എന്നാൽ ദൈവമാണ് എന്റെ സഹായി;+എന്നെ പിന്തുണയ്ക്കുന്നവരോടൊപ്പം യഹോവയുണ്ട്. യശയ്യ 50:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 എന്നാൽ പരമാധികാരിയാം കർത്താവായ യഹോവ എന്നെ സഹായിക്കും.+ അതുകൊണ്ട് എനിക്കു നാണക്കേടു തോന്നില്ല. ഞാൻ എന്റെ മുഖം തീക്കല്ലുപോലെ കടുത്തതാക്കും.+ലജ്ജിക്കേണ്ടി വരില്ലെന്ന് എനിക്ക് അറിയാം. എബ്രായർ 13:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അതുകൊണ്ട്, “യഹോവ* എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും”+ എന്നു ധൈര്യത്തോടെ നമുക്കു പറയാം.
7 എന്നാൽ പരമാധികാരിയാം കർത്താവായ യഹോവ എന്നെ സഹായിക്കും.+ അതുകൊണ്ട് എനിക്കു നാണക്കേടു തോന്നില്ല. ഞാൻ എന്റെ മുഖം തീക്കല്ലുപോലെ കടുത്തതാക്കും.+ലജ്ജിക്കേണ്ടി വരില്ലെന്ന് എനിക്ക് അറിയാം.
6 അതുകൊണ്ട്, “യഹോവ* എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും”+ എന്നു ധൈര്യത്തോടെ നമുക്കു പറയാം.