ഇയ്യോബ് 37:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 സർവശക്തനെ മനസ്സിലാക്കാൻ നമുക്കാകില്ല;+ദൈവത്തിന്റെ ശക്തി അപാരമാണ്,+ദൈവം ഒരിക്കലും തന്റെ ന്യായവും നീതിയും ലംഘിക്കില്ല.+ സങ്കീർത്തനം 11:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 കാരണം, യഹോവ നീതിമാനാണ്,+ നീതിപ്രവൃത്തികൾ പ്രിയപ്പെടുന്നു.+ നേരുള്ളവർ തിരുമുഖം കാണും.*+ സങ്കീർത്തനം 45:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അങ്ങ് നീതിയെ സ്നേഹിച്ചു,+ ദുഷ്ടതയെ വെറുത്തു.+ അതുകൊണ്ടാണ് ദൈവം, അങ്ങയുടെ ദൈവം, അങ്ങയുടെ കൂട്ടാളികളെക്കാൾ അധികം ആനന്ദതൈലംകൊണ്ട്+ അങ്ങയെ അഭിഷേകം ചെയ്തത്.+
23 സർവശക്തനെ മനസ്സിലാക്കാൻ നമുക്കാകില്ല;+ദൈവത്തിന്റെ ശക്തി അപാരമാണ്,+ദൈവം ഒരിക്കലും തന്റെ ന്യായവും നീതിയും ലംഘിക്കില്ല.+
7 കാരണം, യഹോവ നീതിമാനാണ്,+ നീതിപ്രവൃത്തികൾ പ്രിയപ്പെടുന്നു.+ നേരുള്ളവർ തിരുമുഖം കാണും.*+
7 അങ്ങ് നീതിയെ സ്നേഹിച്ചു,+ ദുഷ്ടതയെ വെറുത്തു.+ അതുകൊണ്ടാണ് ദൈവം, അങ്ങയുടെ ദൈവം, അങ്ങയുടെ കൂട്ടാളികളെക്കാൾ അധികം ആനന്ദതൈലംകൊണ്ട്+ അങ്ങയെ അഭിഷേകം ചെയ്തത്.+