സങ്കീർത്തനം 145:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അങ്ങ് കൈ തുറന്ന്ജീവനുള്ളതിന്റെയെല്ലാം ആഗ്രഹം തൃപ്തിപ്പെടുത്തുന്നു.+ പ്രവൃത്തികൾ 14:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 എന്നാൽ അന്നും ദൈവം തന്നെക്കുറിച്ച് തെളിവുകൾ നൽകാതിരുന്നിട്ടില്ല.+ ആകാശത്തുനിന്ന് മഴയും ഫലസമൃദ്ധമായ കാലങ്ങളും+ നൽകിയ ദൈവം വേണ്ടത്ര ആഹാരവും ഹൃദയം നിറയെ സന്തോഷവും തന്ന് നിങ്ങളോടു നന്മ കാണിച്ചു.”+
17 എന്നാൽ അന്നും ദൈവം തന്നെക്കുറിച്ച് തെളിവുകൾ നൽകാതിരുന്നിട്ടില്ല.+ ആകാശത്തുനിന്ന് മഴയും ഫലസമൃദ്ധമായ കാലങ്ങളും+ നൽകിയ ദൈവം വേണ്ടത്ര ആഹാരവും ഹൃദയം നിറയെ സന്തോഷവും തന്ന് നിങ്ങളോടു നന്മ കാണിച്ചു.”+