സങ്കീർത്തനം 104:27, 28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 സമയത്ത് ആഹാരം കിട്ടാൻഅവയെല്ലാം അങ്ങയെ നോക്കിയിരിക്കുന്നു.+ 28 അങ്ങ് നൽകുന്നത് അവ തിന്നുന്നു.+ തൃക്കൈ തുറക്കുമ്പോൾ നല്ല വസ്തുക്കളാൽ അവയ്ക്കു തൃപ്തിവരുന്നു.+ സങ്കീർത്തനം 107:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 കാരണം, ദാഹിച്ചിരുന്നവന്റെ ദാഹം ദൈവം ശമിപ്പിച്ചു;വിശന്നിരുന്നവനെ വിശിഷ്ടവിഭവങ്ങൾകൊണ്ട് തൃപ്തനാക്കി.+ സങ്കീർത്തനം 132:14, 15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “ഇതാണ് എന്നെന്നും എന്റെ വിശ്രമസ്ഥലം;ഇവിടെ ഞാൻ വസിക്കും;+ അതാണ് എന്റെ ആഗ്രഹം. 15 ഞാൻ അതിനെ ഭക്ഷ്യവിഭവങ്ങൾകൊണ്ട് സമൃദ്ധമായി അനുഗ്രഹിക്കും;അതിലെ ദരിദ്രർക്കു മതിയാവോളം അപ്പം കൊടുക്കും.+
27 സമയത്ത് ആഹാരം കിട്ടാൻഅവയെല്ലാം അങ്ങയെ നോക്കിയിരിക്കുന്നു.+ 28 അങ്ങ് നൽകുന്നത് അവ തിന്നുന്നു.+ തൃക്കൈ തുറക്കുമ്പോൾ നല്ല വസ്തുക്കളാൽ അവയ്ക്കു തൃപ്തിവരുന്നു.+
9 കാരണം, ദാഹിച്ചിരുന്നവന്റെ ദാഹം ദൈവം ശമിപ്പിച്ചു;വിശന്നിരുന്നവനെ വിശിഷ്ടവിഭവങ്ങൾകൊണ്ട് തൃപ്തനാക്കി.+
14 “ഇതാണ് എന്നെന്നും എന്റെ വിശ്രമസ്ഥലം;ഇവിടെ ഞാൻ വസിക്കും;+ അതാണ് എന്റെ ആഗ്രഹം. 15 ഞാൻ അതിനെ ഭക്ഷ്യവിഭവങ്ങൾകൊണ്ട് സമൃദ്ധമായി അനുഗ്രഹിക്കും;അതിലെ ദരിദ്രർക്കു മതിയാവോളം അപ്പം കൊടുക്കും.+