സങ്കീർത്തനം 107:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 കാരണം, ദാഹിച്ചിരുന്നവന്റെ ദാഹം ദൈവം ശമിപ്പിച്ചു;വിശന്നിരുന്നവനെ വിശിഷ്ടവിഭവങ്ങൾകൊണ്ട് തൃപ്തനാക്കി.+ സങ്കീർത്തനം 145:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അങ്ങ് കൈ തുറന്ന്ജീവനുള്ളതിന്റെയെല്ലാം ആഗ്രഹം തൃപ്തിപ്പെടുത്തുന്നു.+
9 കാരണം, ദാഹിച്ചിരുന്നവന്റെ ദാഹം ദൈവം ശമിപ്പിച്ചു;വിശന്നിരുന്നവനെ വിശിഷ്ടവിഭവങ്ങൾകൊണ്ട് തൃപ്തനാക്കി.+