സങ്കീർത്തനം 46:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ദൈവം ആ നഗരത്തിലുണ്ട്;+ അതിനെ കീഴ്പെടുത്താനാകില്ല. അതിരാവിലെതന്നെ ദൈവം അതിന്റെ തുണയ്ക്കെത്തും.+ യശയ്യ 24:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 സൈന്യങ്ങളുടെ അധിപനായ യഹോവ സീയോൻ പർവതത്തിലും+ യരുശലേമിലും രാജാവായിരിക്കുന്നു,+സ്വന്തം ജനത്തിന്റെ മൂപ്പന്മാർക്കു*+ മുന്നിൽ ദൈവം മഹത്ത്വത്തോടെ രാജാവായി.അതുകൊണ്ട് പൂർണചന്ദ്രൻ നാണംകെടും,ജ്വലിക്കുന്ന സൂര്യൻ ലജ്ജിച്ചുപോകും.+
5 ദൈവം ആ നഗരത്തിലുണ്ട്;+ അതിനെ കീഴ്പെടുത്താനാകില്ല. അതിരാവിലെതന്നെ ദൈവം അതിന്റെ തുണയ്ക്കെത്തും.+
23 സൈന്യങ്ങളുടെ അധിപനായ യഹോവ സീയോൻ പർവതത്തിലും+ യരുശലേമിലും രാജാവായിരിക്കുന്നു,+സ്വന്തം ജനത്തിന്റെ മൂപ്പന്മാർക്കു*+ മുന്നിൽ ദൈവം മഹത്ത്വത്തോടെ രാജാവായി.അതുകൊണ്ട് പൂർണചന്ദ്രൻ നാണംകെടും,ജ്വലിക്കുന്ന സൂര്യൻ ലജ്ജിച്ചുപോകും.+